Vattiyurkkavu Constituency prediction result<br />തിരുവനന്തപുരം നോർത്ത് എന്നറിയപ്പെട്ടിരുന്ന മണ്ഡലം 2011 ലെ മണ്ഡല പുനഃസംഘടനയോടെയാണ് വട്ടിയൂർകാവ് മണ്ഡലമായി മാറിയത്. സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടികളെയും വട്ടം കറക്കുന്ന മണ്ഡലങ്ങളിൽ മുന്നിലാണ് വട്ടിയൂർക്കാവ്.ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വട്ടിയൂർക്കാവിൽ ഇക്കുറി ആരും വീഴും ആരു വാഴും. വീണ എസ് നായരും വി കെ പ്രശാന്തും വി വി രാജേഷും മത്സരിച്ച മണ്ഡലത്തിൽ ത്രികോണ പോരാട്ടമാണ് നടന്നത്.